തണ്ണിമത്തനിൽ നിറം വർധിപ്പിക്കാനായി രാസപദാർത്ഥങ്ങളടങ്ങിയ നിറം കുത്തിവെക്കുന്നുണ്ട് എന്ന ആരോപണം എല്ലാ വേനൽക്കാലത്തും ഉയരാറുണ്ട്. ക്യാൻസർ പോലുള്ള മാരക രോഗങ്ങളും ഇത്തരം തണ്ണിമത്തൻ കഴിക്കുന്നതിലൂടെ പിടിപെടുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ധനുഷ് അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രങ്ങൾ 'ഇഡലി കടൈ', 'കുബേര', ഹിന്ദിയിൽ ഒരുങ്ങുന്ന 'തേരെ ഇസ്ക് മേൻ' എന്നിവയാണ്. ഇവയ്ക്ക് പുറമേ, 'അമരൻ' എന്ന ചിത്രം സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും ധനുഷ് അഭിനയിക്കാനിരിക്കുകയാണ്. ......
ഇലക്ട്രിക് വാഹനം ഓട്ടത്തില് ചാർജ് ചെയ്യുന്ന ഡയനാമിക് വയർലസ് സംവിധാനം കേരളത്തിലെത്തുന്നു. രാജ്യത്തെ ആദ്യ പരീക്ഷണമാണിത്.
ഇലക്ട്രിക് ബസും കാറും കൂടുതലുള്ള തിരുവനന്തപുരത്താണ് ആദ്യ പരീക്ഷണം. ......
വിശ്വസിച്ചേ പറ്റൂ, ഇങ്ങനെയൊരു തൊഴിലിടം കേരളത്തിലുണ്ട്. സംശയമുണ്ടെങ്കിൽ വരൂ, എറണാകുളം ജില്ലയുടെ കിഴക്കൻ നഗരങ്ങളിലൊന്നായ മൂവാറ്റുപുഴ വരെ പോകാം. മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ്സ്റ്റാന്റിന് പിറകിലൊരു വലിയ കെട്ടിടത്തിൽ വലിയ അക്ഷരത്തിൽ ഡെന്റ് കെയർ എന്നെഴുതിയത് കാണാം. ......
തിരുവനന്തപുരം അമ്പലംമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാല ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ......
അമ്മമ്മയുടെ കൈവിരലുകൾക്കിടയിലൂടെ പതിയെ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയായിരുന്നു. തലേന്ന് രാത്രി കണിയൊരുക്കിവയ്ക്കാൻ അമ്മമ്മയെ സഹായിക്കുമ്പോഴൊന്നും ഇല്ലാത്ത വല്ലാത്ത ഒരു ഫീൽ. ......
വിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ പൈലറ്റിന് ദാരുണാന്ത്യം. ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ വിമാനം ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം. പൈലറ്റ് അർമാൻ ആണ് മരിച്ചത്. ......
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 2,160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 68,480 രൂപയായി.......